July 24, 2024

ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടി ആർക്കെന്നു കണ്ടോ ? കോഴിക്കോട് സ്വദേശി

മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന് 2023 ഓണം ബമ്പർ 25 കോടി യുടെ നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് കോഴിക്കോട് വിറ്റു പോയ TE 230662 എന്ന നമ്പറിന് ആണ്. സമാശ്വാസ സമ്മാനം ആയി TA 230662 TB 230662 TC 230662 TD 230662 TG 230662 TH 230662 TJ 230662 TK 230662 TL 230662 എന്നീ സീരിസ്സിൽ ഉള്ള ടിക്കറ്റുകൾക്ക് ലഭിക്കും.

2023 ഓണം ബമ്പർ ൽ രണ്ടാം സമ്മാനം അർഹരായ ടിക്കറ്റുകൾ ഇവയാണ്. TH 305041 TL 894358 TC 708749 TA 781521 TD 166207
TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082 TE 421674 TC 287627 TE 220042 TC 151097 TG 381795 TH 314711 TG 496751 TB 617215 എന്നീ നമ്പറുകൾക്ക് ഒരുകോടി രൂപയാണ് ലഭിക്കുക.

ഏവരും കാത്തിരുന്ന് 2023 ഓണം ബമ്പർ ൽ മൂന്നാം സമ്മാനം അർഹരായ ടിക്കറ്റുകൾ ഇവയാണ്. TA 323519 TB 819441 TC 658646 TD 774483 TE 249362 TG 212431 TH 725449 TJ 163833 TK 581122 TL 449456 TA 444260 TB 616942 TC 331259 TD 704831 TE 499788 TG 837233 TH 176786 TJ 355104 TK 233939 TL 246507 എന്നീ നമ്പറുകൾ ആണ്. ഇവർക്ക് 50 ലക്ഷം രൂപ വെച്ചാണ് ലഭിക്കുക.

5 ലക്ഷം രൂപയുടെ നാലാം സമ്മാനം അർഹരായ നമ്പറുകൾ TA 372863 TB 748754 TC 589273 TD 672999 TE 709155 TG 927707 TH 612866 TJ 405280 TK 138921 TL 392752 എന്നിവയാണ് .

അഞ്ചാം സമ്മാനം ആയ 2 ലക്ഷം നേടിയ ടിക്കറ്റുകൾ ഇവയാണ്. TA 661830 TB 260345 TC 929957 TD 479221 TE 799045 TG 661206 TH 190282 TJ 803464 TK 211926 TL 492466

Leave a Reply

Your email address will not be published. Required fields are marked *