ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടി ആർക്കെന്നു കണ്ടോ ? കോഴിക്കോട് സ്വദേശി
മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന് 2023 ഓണം ബമ്പർ 25 കോടി യുടെ നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് കോഴിക്കോട് വിറ്റു പോയ TE 230662 എന്ന നമ്പറിന് ആണ്. സമാശ്വാസ സമ്മാനം ആയി …