September 13, 2024

അച്ഛന്റെ വാക്കുകൾ മറികടന്ന് ജ്യോതികയുടെ ഇഷ്ടത്തിന് മാത്രം സൂര്യ പ്രാധാന്യം നൽകി താര കുടുംബത്തിൽ പ്രശ്നങ്ങൾ

തമിഴകത്തെ പ്രിയപ്പെട്ട ദമ്പതിമാരാണ് സൂര്യയും ജ്യോതികയും മാതൃക ദമ്പതിമാർ എന്നാണ് തമിഴ് സിനിമ ലോകം ഇവരെ വിശേഷിപ്പിക്കുന്നത് തന്നെ. 2006ൽ വിവാഹിതരായ ഇവർ ഇപ്പോഴും വളരെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത് മുംബൈക്കാരിയായ ജ്യോതിക സൂര്യയ്ക്ക് വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ചു തമിഴ്നാട്ടിലേക്ക് എത്തിയത്

ചെന്നൈയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന സൂര്യയും ജ്യോതികയും അടുത്തകാലത്ത് മുംബൈയിലേക്ക് താമസം മാറിയിരുന്നു ഈ കാര്യത്തെക്കുറിച്ച് ഒരുപാട് ഗോസിപ്പുകളാണ് പുറത്തുവന്നത് സൂര്യയുടെ കുടുംബവും ജ്യോതികയും തമ്മിൽ ഒത്തു പോകുന്നില്ല എന്നതായിരുന്നു ഇതിൽ പ്രധാനപ്പെട്ട ഒരു വാർത്ത

എന്നാൽ അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ജ്യോതിക പറയുകയും ചെയ്തിരുന്നു ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടർ അനുസരിച്ച് സൂര്യയുടെ പിതാവായ ശിവകുമാർ വലിയ അതിർത്തിയിൽ ആണെന്നാണ് പറയുന്നത് സൂര്യയുടെ പ്രവർത്തിയാണ് ഇതിന് കാരണമെന്നും പറയുന്നു ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിന്റെ ചെന്നൈ ടീമിനെ സൂര്യ വാങ്ങിയത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല എന്നും ഈ ഒരു ഡീല നല്ലതല്ല എന്ന് സൂര്യ ഉപദേശിച്ചു എങ്കിലും ജ്യോതികയുടെ നിർബന്ധത്തിന് സൂര്യ വഴങ്ങുകയായിരുന്നു എന്നുമാണ് അടുത്ത സമയത്ത് പുറത്തുവരുന്ന അഭിമുഖങ്ങളിലൂടെ മനസ്സിലാകുന്നത്

Leave a Reply

Your email address will not be published. Required fields are marked *