October 9, 2024

സുധി മരണപ്പെടുന്നതിനു മുൻപേ സഹായിക്കാതെ ഇരുന്നതിന്റെ കാരണം ഇതാണ് തുറന്നുപറഞ്ഞ് ലക്ഷ്മി നക്ഷത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും ഒരു നോവ് തന്നെയാണ് കൊല്ലം സുധിയുടെ മരണം കഴിഞ്ഞവർഷം മലയാളികൾക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടത്തിൽ 1 കൊല്ലം സുധിയുടെ മരണമാകുന്നു എന്നതാണ് സത്യം. ശേഷം ഫ്ലവേഴ്സ് ചാനലാണ് കുടുംബത്തെ ഏറ്റെടുത്തത്. സുധിയുടെ മൂത്ത മകനായ രാഹുലിനെ പഠിപ്പിക്കുന്നതും ഫ്ലവേഴ്സ് ചാനൽ തന്നെയാണ് ഇപ്പോൾ ഇവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കൂടി സാക്ഷാത്കരിക്കുക ആണ് ഫ്ലവേഴ്സ് ചാനൽ ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സ്റ്റാർ മാജിക്കിലെ അവതാരികയായ ലക്ഷ്മി നക്ഷത്ര സുധിയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷത്തിനായി എത്തിയത്

സുധിയുടെ വീട്ടിൽ കുട്ടികൾക്ക് ആവശ്യമുള്ള കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങിക്കൊണ്ടായിരുന്നു ലക്ഷ്മി നക്ഷത്ര ചെന്നത് വലിയ സന്തോഷത്തോടെ തന്നെ സുധിയുടെ ഭാര്യേണു ഇതൊക്കെ സ്വീകരിക്കുകയും ചെയ്തു. ഇത് ഒക്കെയും ലക്ഷ്മി കൊണ്ടുവന്നപ്പോൾ സുധി ചേട്ടൻ എവിടെയോ ഷൂട്ടിന് പോയിട്ട് ഞങ്ങൾക്കായി സാധനങ്ങൾ കൊടുത്തു വിട്ടത് പോലെയാണ് തോന്നുന്നത് എന്നായിരുന്നു സുധിയുടെ ഭാര്യ പറഞ്ഞത്

ജീവിച്ചിരുന്ന കാലത്ത് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ സുധി പറഞ്ഞിട്ടുണ്ടായിരുന്നു അതുകൊണ്ടാണ് സഹായിക്കാൻ സാധിക്കാതിരുന്നത് എന്നും ലക്ഷ്മി നക്ഷത്ര വ്യക്തമാക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *