October 11, 2024

കുഞ്ഞു വരുന്നതിനു മുൻപേ ജീവിതത്തിൽ ഉണ്ടായ മറ്റൊരു സന്തോഷം. പങ്കുവെച്ച് പേളി മാണി

മലയാളികൾക്ക് ഒരു പ്രത്യേക വികാരമായി മാറിയ നടിയാണ് പേളി മാണി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് എവിടെയാണ് വലിയൊരു ആരാധകരെ പേളി സ്വന്തമാക്കിയത് തുടർന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ആ യൂട്യൂബ് ചാനലിൽ എപ്പോഴും സജീവമായി നിലനിൽക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയാണ് പേളി. താരം ഇപ്പോൾ രണ്ടാമത് ഗർഭിണിയാണ്

ജനുവരിയിൽ രണ്ടാമത്തെ കുട്ടി ഇരുവർക്കും ഇടയിലേക്ക് എത്തുമെന്നാണ് പേളി പറഞ്ഞത് എന്നാൽ ഇപ്പോൾ അതിനു മുൻപേ ഇവരുടെ ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടായി എന്നാണ് പേളിയും ഭർത്താവും പറയുന്നത്. വലിയൊരു സന്തോഷമാണ് ജീവിതത്തിൽ ഉണ്ടായത് എന്നും ഏതൊരാളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ഒരു ആഗ്രഹം തങ്ങൾക്കും ഉണ്ടായിരുന്നു അതൊക്കെ സാധിച്ചു എന്നാണ് താരം പറയുന്നത്

നമ്മുടെ പേരിൽ സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹം നമുക്ക് ഉണ്ടായിരുന്നുവെന്നും വെറും വീടല്ല ഒരു ഐലാൻഡിന് ചുറ്റും ആയിരിക്കണം വീട് എന്ന ആഗ്രഹവും ഉണ്ടായിരുന്നു എന്നാണ് പേര് പറയുന്നത് ആർക്കും ജിമ്മും സിമ്മിംഗ് പൂളും അടക്കം സൗകര്യങ്ങളോടെ കൊച്ചിയുടെ നടുക്ക് തന്നെ ഇപ്പോൾ ഒരു വീട് ലഭിച്ചു എന്നും താരം പറയുന്നുണ്ട് ഈ ആഗ്രഹം നേടിയെടുത്തതിന്റെ സന്തോഷമാണ് ഇപ്പോൾ പേളി പങ്കുവയ്ക്കുന്നത്

മലയാളികൾക്ക് ഒരു പ്രത്യേക വികാരമായി മാറിയ നടിയാണ് പേളി മാണി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് എവിടെയാണ് വലിയൊരു ആരാധകരെ പേളി സ്വന്തമാക്കിയത് തുടർന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ആ യൂട്യൂബ് ചാനലിൽ എപ്പോഴും സജീവമായി നിലനിൽക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയാണ് പേളി. താരം ഇപ്പോൾ രണ്ടാമത് ഗർഭിണിയാണ്ജനുവരിയിൽ രണ്ടാമത്തെ കുട്ടി ഇരുവർക്കും ഇടയിലേക്ക് എത്തുമെന്നാണ് പേളി പറഞ്ഞത് എന്നാൽ ഇപ്പോൾ അതിനു മുൻപേ ഇവരുടെ ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടായി എന്നാണ് പേളിയും ഭർത്താവും പറയുന്നത്. വലിയൊരു സന്തോഷമാണ് ജീവിതത്തിൽ ഉണ്ടായത് എന്നും ഏതൊരാളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ഒരു ആഗ്രഹം തങ്ങൾക്കും ഉണ്ടായിരുന്നു അതൊക്കെ സാധിച്ചു എന്നാണ് താരം പറയുന്നത്

നമ്മുടെ പേരിൽ സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹം നമുക്ക് ഉണ്ടായിരുന്നുവെന്നും വെറും വീടല്ല ഒരു ഐലാൻഡിന് ചുറ്റും ആയിരിക്കണം വീട് എന്ന ആഗ്രഹവും ഉണ്ടായിരുന്നു എന്നാണ് പേര് പറയുന്നത് ആർക്കും ജിമ്മും സിമ്മിംഗ് പൂളും അടക്കം സൗകര്യങ്ങളോടെ കൊച്ചിയുടെ നടുക്ക് തന്നെ ഇപ്പോൾ ഒരു വീട് ലഭിച്ചു എന്നും താരം പറയുന്നുണ്ട് ഈ ആഗ്രഹം നേടിയെടുത്തതിന്റെ സന്തോഷമാണ് ഇപ്പോൾ പേളി പങ്കുവയ്ക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *