October 9, 2024

നിങ്ങൾ ചെറുപ്പമല്ലേ എപ്പോഴാണ് രണ്ടാം വിവാഹം കഴിക്കുന്നത്. മീനയോട് അവതാരകന്റെ ചോദ്യം.

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട അന്യഭാഷ നടിയാണ് മീന വളരെ ചെറുപ്പ കാലഘട്ടത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ മീനെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത് അടുത്തകാലത്തായിരുന്നു മീനയുടെ ഭർത്താവായ വിദ്യാസാഗർ മരണപ്പെടുന്നത്.. അതിനുശേഷം തന്റെ ജീവിതം മകൾക്കുവേണ്ടി എന്ന നിലപാടിലാണ് മീന. രണ്ടാം വിവാഹത്തെക്കുറിച്ച് പല ഘോസിപ്പുകൾ ഉണ്ടായിട്ടും ഇതുവരെയും അതിനെക്കുറിച്ച് താരം തുറന്നു പറയുകയും ചെയ്തിട്ടില്ല പരിപാടികളിലും സിനിമയിലും ഒക്കെ വീണ്ടും സജീവമാവുകയാണ് താരം

ഒരു അഭിമുഖത്തിൽ ഇപ്പോൾ മീന് രണ്ടാം വിവാഹത്തെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടുന്നത് അവതാരകൻ ചോദിച്ചത് നിങ്ങൾ സുന്ദരിയാണ് ചെറുപ്പവുമാണ് മറ്റൊരു വിവാഹം കഴിക്കുന്നില്ല എന്നാണ് രണ്ടാം വിവാഹം എപ്പോഴാണ് എന്നും ചോദിക്കുന്നുണ്ട് രണ്ടാമത് വിവാഹം കഴിക്കുന്നതിനെക്കുറിച്ച് തനിക്ക് ഇപ്പോഴും ഒരു ഐഡിയ ഇല്ല എന്നും ഭാവിയിൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് അറിയില്ല എന്നുമാണ് മീന ഇതിന് മറുപടി പറഞ്ഞത് ജീവിതത്തിൽ താൻ ഇതുവരെ ഒന്നും തന്നെ പ്ലാൻ ചെയ്തിട്ടില്ല എന്നും തന്റെ ഏറ്റവും വലിയ പരിഗണന ഇപ്പോൾ മകൾ ആണെന്നും മകളെക്കാൾ വലിയ പ്രാധാന്യമുള്ള ഒന്നുമില്ല എന്ന് ഒരു സിംഗിൾ മദർ ആയിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല എന്നുമൊക്കെ മീന പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *