September 11, 2024

സുരേഷ് ഗോപിയെക്കാൾ നന്നായി ഞാൻ പ്രസംഗിക്കും, രാജ്യസഭാ അംഗമായിരിക്കുവാനുള്ള യോഗ്യത എനിക്കുണ്ട്. കൊല്ലം തുളസി

മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്ന സുരേഷ് ഗോപി കുറച്ച് കാലങ്ങളായി രാഷ്ട്രീയത്തിൽ തന്നെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ വളരെയധികം വിമർശിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി. ഇപ്പോൾ ഇതാ സുരേഷ് …