തന്റെ ജന്മലക്ഷ്യം ഇതായിരുന്നു ഇനി മുതൽ 11 ദിവസത്തേക്ക് വ്രതം. ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ ദൈവം സൃഷ്ടിച്ചത് എന്നെ വികാരാധീനനായി പ്രധാനമന്ത്രി
നമ്മുടെ രാജ്യം എങ്ങും ഇപ്പോൾ സംസാരിക്കുന്നത് രാമക്ഷേത്രത്തെ കുറിച്ചാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ജനുവരി 22നാണ് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം നടക്കുന്നത് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങനായുള്ള പ്രധാനമന്ത്രിയുടെ …