September 11, 2024

എന്റെ അമ്മയുടെ സ്ഥാനത്താണ് ആ സ്ഥാനത്ത് വന്ന എന്റെ മകളെ അനുഗ്രഹിക്കണം. നഞ്ചിയമ്മയെ മകളുടെ വിവാഹത്തിനു ക്ഷണിച്ച് സുരേഷ് ഗോപി.

അയ്യപ്പനും കോശയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുൻപിലേക്ക് എത്തിയ താരമാണ് നഞ്ചിയമ്മ. സംഗീതം അറിയാഞ്ഞിട്ടും വളരെ മികച്ച രീതിയിൽ ഗാനമാലപിച്ച താരം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ദേശീയപുരസ്കാരം അടക്കമാണ് നഞ്ചിയമ്മ സ്വന്തമാക്കിയത് പ്രത്യേക ശൈലിയിലുള്ള …