December 3, 2024

ഒരു വീട്ടിൽ ചെന്ന് ഇഷ്ടംപോലെ ജീവിക്കാൻ ഒരച്ഛനും അമ്മയും പറഞ്ഞു കൊടുക്കില്ല. ആനിയുടെ അഭിപ്രായത്തിന് വാ അടപ്പിക്കുന്ന മറുപടിയുമായി ശ്വേത.

വളരെ കുറച്ച് സിനിമകൾ കൊണ്ട് സിനിമ ലോകത്തെ തന്റേതായി സ്ഥാനം ഉറപ്പിച്ച് നടിയാണ് ആനി. ഷാജി കൈലാസിന്റെ ഭാര്യയായതിനു ശേഷം സിനിമയിൽ നിന്നൊക്കെ മാറി ഇപ്പോൾ ടെലിവിഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം ആനീസ് കിച്ചൻ …