October 11, 2024

താങ്കൾ ദീപം തെളിയിച്ച സ്വാഗതം അരുളുന്ന രാമക്ഷേത്രത്തിനുള്ളത് രക്തത്തിൽ കുതിർത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടി.

നമ്മുടെ രാജ്യം മുഴുവൻ വളരെയധികം കാത്തിരിക്കുന്ന ഒരു ചടങ്ങാണ് ഇപ്പോൾ രാമ ക്ഷേത്ര ഉദ്ഘാടനം പ്രമുഖർക്കും ക്ഷണക്കത്ത് നൽകിയിട്ടുണ്ട് നമ്മുടെ പ്രധാനമന്ത്രി. ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അടുത്ത സമയത്ത് നമ്മുടെ വാനമ്പാടി ആയ ചിത്രം എത്തിയിരുന്നു …