September 13, 2024

അവളുടെ അച്ഛൻ മരിച്ച സമയത്ത് ഞാൻ അവൾക്കുവേണ്ടി ആ വീട്ടിൽ പോയി എല്ലാ കാര്യങ്ങളും ചെയ്തതാണ് എന്നാൽ അവൾ അത് മറന്നു പോയി. ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് ഇടവേള ബാബു

മലയാള സിനിമ ലോകത്തെ താരസംഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയാണ് ഇടവേള ബാബു നിരവധി ആരാധകരെയാണ് ഇടവേള ബാബു ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയത് എന്നാൽ പിന്നീട് സംഘടനയുടെ കാര്യങ്ങളുമായി ബാബു തിരക്കിലാവുകയായിരുന്നു ചെയ്തത് അതുകൊണ്ടുതന്നെ …