December 3, 2024

എല്ലാം ചെയ്തു കൊടുത്തിട്ടും അവസാനം നമ്മൾ വട്ടപ്പൂജ്യമായി. ഒടുവിൽ വിവാഹമോചനത്തെ കുറിച്ച് എലിസബത്ത്

അടുത്ത സമയത്തായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയാണ് ബാല തന്റെ ആദ്യഭാര്യയായ അമൃത സുരേഷിനെ കുറിച്ച് ചില ആരോപണങ്ങൾ വളരെയധികം ശ്രദ്ധ നേടുകയും പിന്നീട് നിയമപരമായ രീതിയിൽ അമൃത ഇതിന് മറുപടി നൽകുകയും ഒക്കെ ചെയ്യുകയാണ് ചെയ്തത് ഇതിനെ തുടർന്നായിരുന്നു ബാല കുറച്ചു നാളുകൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്

ഈ സാഹചര്യത്തിൽ ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്ത് എവിടെ എന്ന ഒരു ചോദ്യം കൂടി ആളുകൾ ചോദിച്ചിരുന്നു എലിസബത്തിനെ കാണാനില്ല എന്നും ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്നും ഒക്കെ ആയിരുന്നു പലരും കമന്റുകളിലൂടെ പറഞ്ഞത് ഇപ്പോൾ ഇത് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു കുറിപ്പാണ്

എല്ലാം ചെയ്തു കൊടുത്തു കൂടെ നിന്നിട്ടും നമ്മളെ വട്ടപ്പൂജ്യം ആക്കി തോന്നിപ്പിക്കുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും എന്നായിരുന്നു എലിസബത്ത് കുറിച്ചത് ഇതോടെ ഇത് ബാലയെക്കുറിച്ച് ആണോ എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത് ബാലയെയും എലിസബത്തും തമ്മിൽ വേർപിരിഞ്ഞു എന്നും കമന്റുകളിലൂടെ പലരും ചോദിക്കുന്നുണ്ട്. വിവാഹമോചനത്തെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണം ആണോ ഇത് എന്നും പലരും ചോദിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *